tag:blogger.com,1999:blog-18367132235759603622024-02-20T22:09:44.790-08:00MalayalamLabour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.comBlogger57125tag:blogger.com,1999:blog-1836713223575960362.post-28157364861833798952013-10-17T00:30:00.004-07:002013-10-17T00:30:39.573-07:00Class IX - Malayalam (അടിസ്ഥാന പാഠാവലി Unit-2മണ്ടിമണ്ടിക്കരേറുന്നു മോഹവും)Chapter-2.സമുദായങ്ങള്‍ക്ക് ചിലതു ചെയ്യുവാനുണ്ട്

ലളിതജീവിതത്തിന്റെ ഉദാത്ത മാതൃക
സുഖസൗകര്യങ്ങളോടുകൂടിയ
ഒരു ജീവിതമാണ് ഞാന്‍ ആരംഭിച്ചത്. പക്ഷേ ആ പരീക്ഷണം കുറച്ചുകാലം കൊണ്ടുതീര്‍ന്നു. അലക്കുകാരനു കൊടുക്കേണ്ട തുക വളരെ കൂടുതലായിരുന്നു. എന്നു മാത്രമല്ല അയാള്‍
കൃത്യമായി അലക്കിത്തരാത്തതിനാല്‍ രണ്ടുമൂന്നു ഡസന്‍ ഷര്‍ട്ടും കോളറും കൊണ്ടുപോലും
മതിയാകാതെയും വന്നു. കോളര്‍ ദിവസവും മാറ്റണമായിരുന്നു. ഷര്‍ട്ട്
ദിവസവുമില്ലെങ്കില്‍ ഒന്നിടവിട്ടെങ്കിലും മാറ്റണം. ഇത് ഇരട്ടിച്ചെലവിനു കാണമായി.
എനിക്കത് അനാവശ്യമായി തോന്നി. അതുകൊണ്ട് അലക്കാനുള്ള സാധനസാമഗ്രികള്‍ വാങ്ങി.
സ്വയം അലക്കി ആ തുക ലാഭിക്കാന്‍ മുതിര്‍ന്നു.

അലക്കുകാരന്റെ അടിമത്തത്തില്‍
നിന്നു ഞാന്‍ മോചിതനായതുപോലെ തന്നെ ക്ഷുരകനെ ആശ്രയിക്കുന്നതും ഒഴിവാക്കി.
ഇംഗ്ലണ്ടില്‍ പോകുന്ന എല്ലാവരും അവിടെ വച്ചു ഷേവു ചെയ്യുന്ന വിദ്യയെങ്കിലും
പഠിക്കും. പക്ഷേ, ആരും സ്വന്തം മുടിവെട്ടുന്നതു പഠിച്ചതായി എനിക്കറിവില്ല.
എനിക്കതും പഠിക്കണമായിരുന്നു. പ്രിട്ടോറിയയിലെ ഒരു ഇംഗീഷ് ക്ഷുരകന്റെയടുത്ത്
ഞാനൊരിക്കല്‍ ചെന്നു. എന്റെ മുടി വെട്ടില്ലെന്ന് അയാള്‍ പുച്ഛത്തോടെ പറഞ്ഞു.
എനിക്ക് തീര്‍ച്ചയായും വിഷമം തോന്നി. എങ്കിലും ഉടനെ കത്രിക വാങ്ങി കണ്ണാടിയുടെ
മുമ്പില്‍ ചെന്നു ഞാന്‍ സ്വയം മുടി മുറിക്കുകയാണുണ്ടായത്. മുന്‍വശത്തെ മുടി
വെട്ടുന്നതില്‍ ഞാന്‍ ഏറെക്കുറെ വിജയിച്ചു. പക്ഷേ, പിന്നിലേതു വഷളാക്കി. കോടതിയിലെ
സുഹൃത്തുക്കള്‍ അതുകണ്ടു കുലുങ്ങിച്ചിരിച്ചു.
(എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
-ഗാന്ധിജി)

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-38210474371382647702013-10-17T00:16:00.002-07:002013-10-17T00:16:53.265-07:00Class IX Malayalam(കേരള പാഠാവലി Unit-4. ഭയകൗടില്യലോഭങ്ങള്‍?വളര്‍ക്കില്ലൊരുനാടിനെ) Chapter-2.പുതിയ ആകാശം പഴയ ഭൂമി

ദൃശ്യമാധ്യമരംഗത്തെ സാങ്കേതികമികവ്
വാര്‍ത്താശേഖരണ,
വിതരണരംഗങ്ങളിലാണ് വളരെയേറെ പുരോഗതി ദൃശ്യമാധ്യമങ്ങളില്‍ വന്നിട്ടുള്ളത്. വളരെ
ചെറിയ, സൂക്ഷ്മമായ ഇലക്ട്രോണിക് ക്യാമറകള്‍ സാധാരണ ക്യാമറകള്‍ക്ക്
കടന്നുചെല്ലാന്‍ പറ്റാത്ത ഇടങ്ങളില്‍ ചെന്ന് വാര്‍ത്തകള്‍ ശേഖരിക്കുന്നതും അവ
വിവാദപരമായ നിലവാരത്തിലേക്ക് എത്തുന്നതും ഇന്ന് സാധാരണമാണ്. അവയുടെ ന്യായാ
ന്യായങ്ങളിലേക്കും നൈതികതകളിലേക്കും കടക്കാതെ സാങ്കേതികവിദ്യയുടെ മുന്നേറ്റം
എത്രമാത്രമാണെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ലോകത്തിന്റെ ഏത് ഓണംകേറാമൂലയില്‍
നിന്നും ഇത്തരം ക്യാമറകളും ഉപഗ്രഹ ടെലിഫോണുകളും ഉപയോഗിച്ച് തല്‍സമയം വാര്‍ത്താ
ദൃശ്യ ങ്ങളെത്തിക്കാന്‍ കഴിയുന്നുണ്ട്. മൊബൈല്‍ ടെലിഫോണിലൂടെയും ദൃശ്യങ്ങള്‍
കാണാന്‍ പറ്റുന്നതരത്തിലുള്ള സെല്‍ഫോണ്‍ ടെലിവിഷനും നിലവില്‍ വന്നു കഴിഞ്ഞു.
സെല്‍ഫോണ്‍ ഉപഭോക്താക്കളെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രത്യേകതരം പരിപാടികള്‍,
സമയദൈര്‍ഘ്യം കുറഞ്ഞ വൈവിധ്യമുള്ളവ നിര്‍മിക്കാനും അവയില്‍ പരസ്യങ്ങള്‍
ചേര്‍ക്കുന്നതിനുമുള്ള മത്സരം തുടങ്ങിക്കഴിഞ്ഞു. ടെലിഫോണ്‍ ലൈനുകളില്‍ കൂടി
ടെലിവിഷനും ഇന്റര്‍നെറ്റും ടെലിഫോണും റേഡിയോയും വീടുകളിലെത്തുന്ന കണ്‍വേര്‍ഷന്‍
ടെക്നോളജിയും നടപ്പിലായിക്കഴിഞ്ഞു. ഈ പരസ്പരബന്ധപ്പെടല്‍ ശേഷിയുള്ള
സംവിധാനത്തിലൂടെ ബാങ്കിംഗ്, ഷോപ്പിംഗ് തുടങ്ങിയ ആവശ്യങ്ങളും നിറവേറ്റാന്‍
കഴിയും.(ടെലിവിഷനും സമൂഹവും-കെ. കുഞ്ഞിക്കൃഷ്ണന്)

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com1tag:blogger.com,1999:blog-1836713223575960362.post-25133062495789869922013-10-09T00:03:00.001-07:002013-10-09T00:03:10.595-07:00Class V Malayalam(കേരളപാഠാവലി) Unit-4 ഭൂമിയിലെ നക്ഷത്രങ്ങള്‍ Chapter-2. ദൈവത്തിന്റെ കുപ്പായം

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com2tag:blogger.com,1999:blog-1836713223575960362.post-59531255930628674782013-09-26T03:31:00.002-07:002013-09-26T03:31:18.702-07:00Class VII Malayalam(കേരളപാഠാവലി) Unit-4 പുഴയൊഴുകും വഴി Chapters-1. നീതിക്കുവേണ്ടി

Unit-4

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-75203938568483079492013-09-23T00:21:00.003-07:002013-09-23T00:21:45.583-07:00Class VIII Malayalam(കേരള പാഠാവലി Unit-4 ജീവിതത്തിന്റെ തുടിതാളം) Chapter-3. നാടന്‍കലകളുടെ പകര്‍ന്നാട്ടം

Unit-4

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com3tag:blogger.com,1999:blog-1836713223575960362.post-83714289582871671062013-09-10T23:52:00.000-07:002013-09-10T23:52:02.672-07:00Class IX - Malayalam (അടിസ്ഥാന പാഠാവലി Unit-2മണ്ടിമണ്ടിക്കരേറുന്നു മോഹവും)Chapter-4.ഗുരുകുലം

Chapter-4

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-75024546350362142432013-09-10T23:49:00.003-07:002013-09-10T23:49:58.122-07:00Class IX Malayalam(കേരള പാഠാവലി Unit-5പ്രപഞ്ചമിന്നൊരു തറവാടായി, വരമ്പുകള്‍?കാണാതായി) Chapter-3.അഴികളില്ലാത്ത ആകാശം

Chapter-3

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-31100994551611609542013-09-10T01:34:00.001-07:002013-09-10T01:34:26.678-07:00Class X - Malayalam (അടിസ്ഥാന പാഠാവലി Unit-2 :വേണമീസ്നേഹബന്ധങ്ങളൂഴിയില്) 2.ബ്രഹ്മാലയം തുറക്കപ്പെട്ടു

Unit-2

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-30101887234870964622013-09-10T01:28:00.000-07:002013-09-10T01:28:13.313-07:00Class X Malayalam - (കേരള പാഠാവലി Unit-4.കായിന്‍പേരില്‍ പൂ മതിക്കുവോര്‍) 2. ഉതുപ്പാന്‍െറ കിണര്‍

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-64181812984548887222013-08-21T02:16:00.001-07:002013-08-21T02:16:51.140-07:00Class V Malayalam അടിസ്ഥാനപാഠാവലി Unit-II മായുന്ന ഭംഗികള്‍ Chapter-2.ഒരു നഗരം

Class V Malayalam

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-37778207152231694252013-08-21T02:15:00.002-07:002013-08-21T02:15:14.205-07:00Class V Malayalam അടിസ്ഥാനപാഠാവലി Unit-II മായുന്ന ഭംഗികള്‍ Chapter-1.പൂമ്പാറ്റയോട്

V Malayalam

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-67622489303611642702013-08-21T02:11:00.001-07:002013-08-21T02:11:10.308-07:00Class V Malayalam കേരളപാഠാവലി Unit-III വിത്തും കൈക്കോട്ടും Chapter-2.പൂക്കാലം

Class V Malayalam

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-52759338395428903462013-08-21T02:09:00.003-07:002013-08-21T02:09:47.307-07:00Class V Malayalam കേരളപാഠാവലി Unit-III വിത്തും കൈക്കോട്ടും Chapter-3.മടക്കം

Class V Malayalam

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-26587726996252915582013-08-21T02:04:00.002-07:002013-08-21T02:04:20.977-07:00Class V Malayalam കേരളപാഠാവലി Unit-III വിത്തും കൈക്കോട്ടും Chapter-1. ഞാറ്റുകിളി

Class V Malayalam

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-34158731548504628872013-08-19T04:15:00.001-07:002013-08-19T04:15:35.492-07:00Class VIII Malayalam Unit I Chapter-2. അരിശ്രീ

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-57307769438374198572013-08-19T01:31:00.001-07:002013-08-19T01:31:23.691-07:00Class VI Malayalam - (കേരള പാഠാവലി Unit-III.അതിരുകള്‍ക്കപ്പുറം) 2. ചോമന്െറ ദുഃഖം

Class VI Malayalam

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com2tag:blogger.com,1999:blog-1836713223575960362.post-13997214258104866492013-08-10T02:30:00.000-07:002013-08-31T02:33:34.325-07:00Class VIII Malayalam (അടിസ്ഥാന പാഠാവലി) Unit-2.വെളിച്ചത്തിനെന്തൊരു വെളിച്ചം!

Chapter 1. കിനാവുകളുടെ കാലം

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-72254735756760170642013-08-10T02:19:00.001-07:002013-08-31T02:33:55.978-07:00Class VIII Malayalam (കേരളപാഠാവലി Unit-3 മണ്ണില്‍ പുതഞ്ഞ രത്നങ്ങള്‍) Chapter-2.ദാഹിക്കുന്നു ഭഗിനീ

Chapter-2.ദാഹിക്കുന്നു ഭഗിനീ

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-4370510317358674062013-07-29T01:53:00.001-07:002013-07-29T01:53:16.217-07:00Class X - കേരള പാഠാവലി യൂണിറ്റ് III :അര്‍ജുനവിഷാദയോഗം

അര്‍ജുനവിഷാദയോഗം

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-54661924890362222472013-07-17T02:17:00.000-07:002013-07-17T02:17:00.103-07:00Class VII Malayalam കേരളപാഠാവലി Unit-II അതിനുമപ്പുറം

ഹിരോടാഡയ്ക്ക് വൈകല്യമില്ല!
ശാരീരികവും മാനസികവുമായ
പരാധീനത അനുഭവിക്കുന്നവരെ സമൂഹത്തിന് എങ്ങനെയെല്ലാം പിന്തുണയ്ക്കാനാവും എന്നതിന്
ഉത്തമ ഉദാഹരണമാണ് ഹിരോടാഡയുടെ ജീവിതം. ഹിരോടാഡയെക്കുറിച്ച് നിങ്ങള്‍ക്കറിയേണ്ടേ?
താഴെക്കൊടുത്തിരിക്കുന്ന കുറിപ്പ് വായിക്കൂ:
കൈയും കാലുമില്ലാതെ ഭൂമിയില്‍
പിറന്നുവീണു. ഇല്ലാത്ത കൈകള്‍ കൊണ്ട് എഴുതി; കാണാത്ത കാലുകൊണ്ട് കളിച്ചു. ആള്
ഇപ്പോള്‍ ജപ്പാനിലെ ഷില്‍ജുക്കു എലിമെന്ററി സ്കൂളിലെ മുഴുവന്‍സമയ അദ്ധ്യാപകനായി
ജോലി ചെയ്യുന്നു. അത്ഭുതപ്പെടേണ്ട. ജപ്പാനില്‍ വലിയൊരു താരമാണ് ഹിരോടാഡ.
സുന്ദരനാണ്, കായികതാരമാണ്, കളിയെഴുത്തുകാരനാണ് അദ്ദേഹം. നിറപ്പകിട്ടാര്‍ന്ന
ഡിസൈന്‍ ഷര്‍ട്ട് ധരിച്ച് സദാ ഉൗര്‍ജ്ജസ്വലനായ ഹിരോടാഡ, നാല്‍പ്പത്തഞ്ചുലക്ഷം
കോപ്പി വിറ്റഴിഞ്ഞ `എല്ലാം തികഞ്ഞവര്‍ ആരുമില്ല' എന്ന അനുഭവക്കുറിപ്പുകളുടെ
രചയിതാവുമാണ്.

ജനിച്ചുവീഴുമ്പോഴേ കൈയും കാലുമില്ലായിരുന്ന കുഞ്ഞിനെ,
പ്രതികരണമെന്താവുമെന്ന പേടികൊണ്ട് അമ്മയെ കാണിച്ചത് ഒരു മാസത്തിനുശേഷമാണ്. പക്ഷേ
മകന്റെ ഓമനത്തം തിരിച്ചറിഞ്ഞ് അമ്മ സന്തോഷിക്കുകയാണു ചെയ്തത്. മാതാപിതാക്കള്‍
കൊച്ചു ഹിരോടാഡയെ സാധാരണസ്കൂളില്‍ സാധാരണ വിദ്യാര്‍ത്ഥിയായി പഠിപ്പിച്ചു.
ചക്രക്കസേരയില്‍ സ്കൂളിലെത്തിയ അവനെ, സ്വന്തമായി ചക്രക്കസേരയില്ലാത്ത മറ്റു
കുട്ടികള്‍ അസൂയയോടെ നോക്കി നിന്നു. അതവനില്‍ ആത്മവിശ്വാസം വളര്‍ത്തി. കൈകള്‍ക്കു
പകരമുളള മാംസപിണ്ഡത്തിനും താടിക്കുമിടയില്‍ പെന്‍സിലും പേനയും വച്ച് എഴുതിയ
ഹിരോടാഡ പാത്രത്തില്‍ ഘടിപ്പിച്ച പ്രത്യേക സ്പൂണുകൊണ്ട് ഭക്ഷണം കഴിച്ചു.
നിലത്തുരുണ്ടും മറിഞ്ഞും ബാസ്ക്കറ്റ്ബോള്‍ കളിച്ചു. കൂട്ടുകാര്‍ അവനുവേണ്ടി
കളിയുടെ നിയമങ്ങള്‍ മാറ്റിയെഴുതി. കളിയിലെ മികവ് അവനെ കളിയെഴുത്തിലേക്കു തിരിച്ചു.
ടെലിവിഷന്‍ പരിപാടികളുടെ അവതാരകനുമായി.
ഹിരോടാഡയുടെ വിജയം ജപ്പാന്‍കാര്‍ക്ക്
വികലാംഗരോടുളള മനോഭാവം തന്നെ മാറ്റിയെടുത്തു. വാഹനങ്ങളില്‍, ശൗചാലയങ്ങളില്‍,
വിദ്യാഭ്യാസസ്ഥാപനങ്ങളിലെല്ലാം വികലാംഗര്‍ക്കായുളള പ്രത്യേക സൗകര്യങ്ങള്‍ അവര്‍
ഒരുക്കി. മനസ്സിനെ ബാധിക്കാത്ത വൈകല്യവുമായി വിജയിച്ച് നിവര്‍ന്നു നില്ക്കുകയാണു
ഹിരോടാഡ ഒട്ടോടാകെ.

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-18539981886488695682013-07-16T23:05:00.001-07:002013-07-16T23:05:26.851-07:00Class VI Malayalam (അടിസ്ഥാനപാഠാവലി) Unit-II ഇല്ലംനിറ വല്ലംനിറ Chapters-1. വേരുകള്‍

വേരുകള്‍

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-46227777623396637662013-07-16T22:59:00.003-07:002013-08-19T01:40:41.860-07:00Class VI Malayalam - (കേരള പാഠാവലി Unit-II.നന്മയുടെ പൂമരങ്ങള്‍) 3. നന്മയുടെ കടലാസ്

ഇടുക്കി ജില്ലയിലെ കാവുംപുറം യു.പി. സ്കൂളിലെ
അധ്യാപികയായിരുന്ന അക്സാമോള്‍ എബ്രാഹം മാതൃഭൂമി ചോക്കുപൊടി പംക്തിയില്‍ വിവരിച്ച
വിദ്യാലയാനുഭവം.

അധ്യാപന ജീവിതത്തിലെ അനുഭവക്കുറവും അപരിചിതത്വവും
പരിശീലനകാലത്തിന്റെ ആദ്യസമയങ്ങളില്‍ എന്നെ വല്ലാതെ അലട്ടിയിരുന്നു.
ബുധനാഴ്ചദിവസത്തെ അവസാന പീരിയഡില്‍ ആറാം ക്ലാസിലായിരുന്നു
ക്ലാസ്സെടുക്കേണ്ടിയിരുന്നത്. കാവുംപുറം ഗവ. യു.പി.എസ്സിലെ ഏറ്റവും കൂടുതല്‍
കുട്ടികള്‍ ഉള്ള ക്ലാസ്സും അതായിരുന്നു.
അടിസ്ഥാനശാസ്്രതമാണ്
പഠിപ്പിക്കുന്നത്. ചാര്‍ട്ടുകളും പേപ്പറുകളും പുസ്തകവുമൊക്കെയായി ഞാന്‍
ക്ലാസ്സിലേക്ക് കയറിച്ചെന്നു. എല്ലാവരും ഭവ്യതയോടെ എഴുന്നേറ്റുനിന്നു. ശാന്തമായ
അന്തരീക്ഷം കണ്ടപ്പോള്‍ ഒരാശ്വാസം. പ്രാര്‍ത്ഥനയോടെ ആരംഭിക്കാം എന്നു കരുതി കൈകള്‍
കൂപ്പി, ഒപ്പം കുട്ടികളും.
ക്ലാസിന്റെ പിന്‍നിരയില്‍ നിന്നും ഒരു വലിയ ശബ്ദം.
ഒരു ചെറിയ ആണ്‍കുട്ടി ബെഞ്ചിലൂടെ നടന്ന് നിലത്തു ചാടിയിറങ്ങി, രണ്ടു കൈകളും
വിരിച്ചുപിടിച്ച് `സമയമാം രഥത്തില്‍ ഞാന്‍...' എന്നു തുടങ്ങുന്ന ഗാനം ഉറക്കെ
പാടിക്കൊണ്ട് മുന്നോട്ടുവരുന്നു. എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചുനിന്നു.
ഉടനെ ആ കുട്ടി എന്റെ ചുറ്റും വട്ടം കറങ്ങാന്‍ തുടങ്ങി. അപ്പോഴേക്കും കുട്ടികളില്‍
ആരോ പറഞ്ഞു, ``ഫെബിന് അങ്ങനെയാ ടീച്ചറേ...'' പേരു മനസ്സിലായ ഞാന്‍ എവിടെനിന്നോ
ധൈര്യം സംഭരിച്ച്, ``ഫെബിന്, ബെഞ്ചില്‍ പോയിരിക്കൂ'' എന്ന് സ്വരം കടുപ്പിച്ച്
പറഞ്ഞു.
ഉടനെ അവന് ബെഞ്ചില്‍ പോയിരുന്നു. സമാധാനം എന്നു വിചാരിച്ച്
തിരിഞ്ഞപ്പോഴേക്കും അവന് ക്ലാസ്സിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ തുടങ്ങി.
ഞാന്‍ ദേഷ്യപ്പെട്ടു. പെട്ടെന്നവന് വായനാമൂലയിലെ പുസ്തകങ്ങള്‍ നിരത്താന്‍
തുടങ്ങി. ഞാന്‍ വടിയെടുത്തു. യാതൊരു മാറ്റവുമില്ല. അപ്പോള്‍ മറ്റു കുട്ടികള്‍
പറഞ്ഞു, ``അവനു സുഖമില്ലാത്തതാ...'' അപ്പോഴാണ് അങ്ങനെയൊരു കുട്ടി ഉള്ളതായി പ്രധാന
അധ്യാപിക പറഞ്ഞത് ഞാനോര്‍ത്തത്. എനിക്ക് വിഷമം തോന്നി.
പെട്ടെന്ന് ഞാന്‍
പറഞ്ഞു, ``ഇനി ടീച്ചറും ഫെബിനും ചേര്‍ന്ന് പുസ്തകങ്ങള്‍ അടുക്കിവെക്കും. ഏറ്റവും
കൂടുതല്‍ അടുക്കിവെക്കുന്നയാള്‍ ജയിക്കും. ജയിക്കുന്നവര്‍ക്ക് ബെഞ്ചിലിരിക്കാം.
തോല്ക്കുന്നയാള് ക്ലാസ് കഴിയുംവരെ നില്‍ക്കണം.'' ആദ്യം
സമ്മതിച്ചില്ല. മറ്റു
കുട്ടികള്‍ പ്രോത്സാഹിപ്പിച്ചു. വേഗം അടുക്കിവെക്കാന്‍ തുടങ്ങി, ഒടുവില്‍ എന്നെ
തോല്പിച്ച സന്തോഷത്തോടെ അവന് ബെഞ്ചില്‍ ചെന്നിരുന്നു. എല്ലാവരും കൈയടിച്ച്
അനുമോദിച്ചു. ഒരു ഹീറോയുടെ സന്തോഷം ആ കണ്ണുകളില്‍ ഞാന്‍ കണ്ടു. തോല്‍വി സമ്മതിച്ച
ഞാന്‍ ക്ലാസ് തീരുവോളം നിന്നു.

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-49614076886123388352013-07-13T01:35:00.004-07:002013-08-31T02:52:48.667-07:00Class VII Malayalam(അടിസ്ഥാനപാഠാവലി) Unit-1കളിക്കളം Chapters-3. സമയത്തെ പിന്നിലാക്കിയ കരുത്ത്

കണ്ണാരംപൊത്തിക്കളി : ഒരു കുട്ടി നിശ്ചിതസ്ഥലത്ത്
കണ്ണുപൊ ത്തിനില്‍ക്കും. മറ്റുകുട്ടികള്‍ പല സ്ഥലങ്ങളിലായി ഒളിച്ചിരിക്കും.
ഒളിച്ചിരിക്കുന്ന കുട്ടികള്‍ കൂവുന്നതുകേട്ടാല്‍, കണ്ണടച്ചു നില്ക്കുന്ന കുട്ടി
ഒളിച്ച കുട്ടികളെ കണ്ടുപിടിക്കാന്‍ പുറപ്പെടും. കണ്ടുപിടിക്കുന്നതിനു മുമ്പ്
ഒളിച്ചിരുന്ന കുട്ടി കളില്‍ ആരെങ്കിലും നിശ്ചിതസ്ഥാനത്തു വന്നുതൊട്ടാല്‍,
കണ്ണടച്ചിരുന്ന കുട്ടി തോല്‍ക്കും. ഈ
കളിക്കിടയില്‍

`കണ്ണാടംപൊത്തിപ്പൊത്തി
കടക്കാടം കടന്നുകടന്ന്
കാണാത്ത
പിള്ളേരൊക്കെ
കണ്ടുംകൊണ്ടോടിവായോ
അക്കരനിക്കണ ചക്കിപ്പെണ്ണിന്റെ
കയ്യോ
കാലോ തൊട്ടുവായോ'
എന്ന പാട്ടുപാടാറുണ്ട്.
കൊക്കംപറക്കല്‍ :
പെണ്‍കുട്ടികളുടെ ഒരു വിനോദമാണിത്. കക്കുകളി, പാണ്ടികളി, കൊത്തന്‍ മാടിക്കളി
എന്നിങ്ങനെ ഈ കളി ക്ക് ദേശഭേദമനുസരിച്ച് പേരുകളുണ്ട്. ചട്ടിക്കഷണമോ പരന്ന കല്ലോ
ആണ് കളിക്കാന്‍ ഉപയോഗിക്കുക. ഇതിന് `കക്ക്' എന്നു പറയും. നിലത്ത്
എട്ടുകള്ളികളുള്ള ദീര്‍ഘചതുരം വരയ്ക്കണം. ആദ്യം കളിക്കുന്ന കുട്ടി ഒരു മീറ്റര്‍
അകലെനിന്ന് കക്ക് ആദ്യത്തെ കള്ളിയില്‍ എറിയും. ആ കുട്ടി നിന്ന സ്ഥലത്തുനിന്ന്
ഒരു കാലു മടക്കി കൊത്തന്‍മാടിക്കൊണ്ട് ഒന്നാമത്തെ കള്ളിയിലെ കക്കിന്റെ
മുകളിലേക്ക് ചാടണം. പിന്നെ കക്ക് അടുത്ത കള്ളിയിലേക്ക് വരയില്‍ക്കൊള്ളാതെ
തട്ടിയിടണം. ഇപ്രകാരം എട്ടുകള്ളിയിലും ചാടി, ഒടുവില്‍ കക്ക് പുറത്തേക്ക്
തട്ടിത്തെറിപ്പിച്ച് അതിന്മേല് ചാടും. കളി അപ്പോഴും അവസാനിക്കുന്നില്ല. ഒരു കാല്
നിലത്തു കൊ ള്ളിക്കാതെ, കക്ക് രണ്ടാംകള്ളി യിലേക്ക് തെറിപ്പിച്ച് ക്രമപ്രകാരം
കളിക്കണം. ഇപ്രകാരം എട്ടുകള്ളി യിലും കക്ക് തെറിപ്പിച്ച് പുറത്തെ ത്തിയശേഷം
കക്ക് ഉള്ളംകൈയില്‍ വെച്ച് എട്ടു കള്ളിയിലും കൊത്തന്‍മാടിച്ചാടുക. പിന്നെ, പുറം
കൈയില്‍ വെച്ച് ചാടുക. അടുത്തതായി, കൈ മുഷ്ടിയായി പിടിച്ച് അതിന്മേല് `കക്ക്'
വെച്ച് ചാടുക. പിന്നീട് പുറംകാലില്‍ വച്ചും അതിനുശേഷം കണ്‍പുരിക ത്തിന്മേല്
വെച്ചും ഒടുവില്‍ തല യില്‍ വച്ചും തുള്ളണം. അവസാനം ദീര്‍ഘചതുരത്തിന്റെ പിറകില്‍
ചെന്ന് തിരിഞ്ഞു നിന്ന് പിറകോട്ട് കക്ക് എറിയണം. ആ കക്ക് ഒന്നാമത്തെയോ
എട്ടാമത്തെയോ കള്ളിയില്‍ വീഴണം. ഈ കോളത്തില്‍ കക്ക് വീണ സ്ഥലത്ത് പ്രത്യേകം അടയാള
മിടും. പിന്നീട് കളിക്കുമ്പോള്‍ ആ കള്ളിയില്‍ രണ്ടു കാലും കുത്തി
നില്ക്കാവുന്നതാണ്. ഇതെല്ലാം പിഴയ്ക്കാതെ കളിച്ചാല്‍ ജയിച്ചു. പിഴ വന്നാല്‍,
അടുത്ത ആള് കളിക്കാന്‍ തുടങ്ങും.
ചട്ടികളി: നമ്മുടെ നാട്ടിന്പുറങ്ങ ളില്‍
കുഞ്ഞുങ്ങളുടെ ഒരു പ്രധാന അവധിക്കാലകളിയായിരുന്നു ചട്ടി കളി. കൈയടക്കം, ഏകാഗ്രത,
എണ്ണല്‍ശേഷി എന്നിവ വളര്‍ത്തുന്ന തോടൊപ്പം ഓട്ടവും ചാട്ടവും ഒക്കെ ഉള്ളതുകൊണ്ട്
ആരോഗ്യപരവുമായിരുന്നു ഈ കളി. വിശാലമായ വീട്ടുമുറ്റങ്ങളും കൊയ്ത്തുകഴിഞ്ഞ
പാടങ്ങളുമില്ലാതായതോടെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഈ കളിയും നഷ്ടമായി. 12
ചട്ടിക്കഷണങ്ങളും കൈയിലൊതുങ്ങുന്ന ഒരു പന്തും (റബര്‍പന്ത് വരുന്നതിനുമുമ്പ്
കടലാസും തുണിയും ചണനൂലും ഉപയോഗിച്ച് മെടഞ്ഞ പന്തായിരുന്നു ഇതിനുപയോഗിച്ചിരുന്നത്)
എട്ടോ പത്തോ പേരും ഉണ്ടെങ്കില്‍ ഈ കളി തുടങ്ങാം. കളിക്കാരുടെ എണ്ണം
കൂടുന്നതിനനുസരിച്ച് വിശാലമായ കളിക്കളവും വേണ്ടിവരും. കളിക്കാര്‍ രണ്ടു ടീമായി
തിരിയുന്നു. നിരപ്പായ ഒരു പ്രദേശത്ത് ഈ ചട്ടിക്കഷണങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി
അടുക്കിവയ്ക്കുന്നു. ടോസ് നേടിയ ടീമാണ് ആദ്യം കളിക്കളത്തിലി റങ്ങുന്നത്.
അട്ടിയട്ടിയായി വെച്ച ചട്ടിക്കഷണങ്ങളെ നിശ്ചിത അകല ത്തുനിന്ന് (പത്ത്,
പന്ത്രണ്ട് അടി) സൂക്ഷ്മതയോടെ എറിഞ്ഞുവീഴ് ത്തുക എന്നതാണ് കളിയുടെ തുടക്കം.
ചട്ടിക്കഷണങ്ങള്‍ക്കു കാവല്‍ നില്ക്കുന്ന എതിര്‍ടീമിലെ അംഗത്തിന്
നിലത്തുവീഴുന്നതിനുമുമ്പ് ഈ പന്ത് പിടിച്ചെടുക്കാം. (എങ്കില്‍ കളിക്കുന്ന ടീം
ഔട്ട്) ഏറ്റവും `സുറു' (ഉന്നം) ഉള്ള ഏറുകാരന് അട്ടിവീഴാതെ ഒന്നോ രണ്ടോ
ചട്ടിക്കഷണങ്ങളെ മാത്രം എറി ഞ്ഞുവീഴ്ത്തുന്നു. എതിര്‍ടീമിന്റെ കൈയില്‍പ്പെടുന്ന
പന്ത് പാസ് ചെയ്ത് കളിക്കുന്ന ടീമിലെ അംഗങ്ങളെ എറിഞ്ഞു കൊള്ളിച്ചാലും
കളിക്കുന്ന ടീം പുറത്താകും. ഏറു കൊള്ളാതെ ഒഴിഞ്ഞുമാറി തന്നെ എറിഞ്ഞ പന്ത്
ദൂരേക്ക് തട്ടിത്തെറിപ്പിച്ച് ഓടിയെത്തി, വീണ ചട്ടിക്കഷണങ്ങള്‍ നിരയൊത്ത് 9
എണ്ണം വരെ അടുക്കിവെച്ചാല്‍ കളിക്കുന്ന ടീം വിജയിക്കും. ഉടനെ അവര്‍ക്ക്
കൈയുയര്‍ത്തി വിജയം പ്രഖ്യാപിക്കാം. എണ്ണം തെറ്റിയാലോ ചട്ടി മറിഞ്ഞുവീണാലോ കളിയില്‍
തോറ്റതുതന്നെ. നടുപ്പുറത്ത് പന്തു കൊണ്ട് ഏറ് കിട്ടുന്നതിനുമുമ്പ് ചട്ടി
അടുക്കിവെയ്ക്കാനുള്ള വെപ്രാളത്തിനിടയില്‍ ചട്ടിയുടെ എണ്ണം തെറ്റാനും നിരതെറ്റി
മറി ഞ്ഞുവീഴാനും ഒക്കെ സാധ്യതയുണ്ട് എന്നതാണ് ഈ കളിയുടെ ത്രില്‍. ഏതു
പ്രതിസന്ധിക്കിട യിലും ഏകാഗ്രത നഷ്ടപ്പെടാതെ, പതറാതെ ചുറ്റുപാടും ശ്രദ്ധിച്ച്
കൈയടക്കത്തോടുകൂടി പ്രവൃത്തി ചെയ്യുക എന്ന ശേഷിയോടൊപ്പം രസകരവും ആരോഗ്യപരവുമായ ഒരു
കളികൂടിയാണ് ചട്ടികളി.
കുടുകുടുകളി : ഇരുചേരികളിലായി തിരിഞ്ഞാണ് ഈ കളി കളി
ക്കുക. ഒരു സംഘത്തില്‍പ്പെട്ട കുട്ടിഎതിര്‍സംഘത്തില്‍പ്പെട്ടവരെ ശ്വാസം നിര്‍ത്താതെ
`കുടുകുടു' എന്ന് ഉച്ചരിച്ചുകൊണ്ട് ഓടിത്തൊ ടണം. ശ്വാസംവിട്ടാല്‍ കളിപോയി.
എന്നാല്‍ ശ്വാസം വിടാതെ മറുസം ഘത്തില്‍പ്പെട്ടവരില്‍ ഒരാളെ തൊട്ടാല്‍
സ്പര്‍ശനമേറ്റയാള്‍ കളിയില്‍നിന്നു പുറത്താകും.
കിളിത്തട്ടുകളി :
ആണ്‍കുട്ടികളാണ് ഈ കളിയില്‍ ഏര്‍പ്പെടുക. ഇരുസംഘമായി വേണം കളിക്കാന്‍. പന്ത്രണ്ട്
(6ײ) കോളങ്ങളുള്ള ഒരു ദീര്‍ഘചതുരം കളിസ്ഥലത്ത് വരയ്ക്കും. അതിനുള്ളില്‍ ഒരു
കുട്ടി `കിളി'യായി ഓടിക്കളിക്കും. എതിര്‍സംഘ ത്തില്‍പ്പെട്ട നാലോ അഞ്ചോപേര്
തട്ടിനുള്ളില്‍ കടന്ന് `കിളി'യായി കളിക്കുന്ന കുട്ടിയുടെ സ്പര്ശനമേല്ക്കാതെ
ഓടിക്കളിക്കണം. കിളിത്തട്ടില്‍ (ദീര്‍ഘചതു രത്തില്‍) നിന്ന് കളിക്കാര്‍
രക്ഷപ്പെടുവാന്‍ പുറത്തുചാടിയാല്‍ ചാടുന്നവര്‍ പരാജയപ്പെടും. പുറത്തുക ടന്നവരെ ഉപ്പ് എന്ന് വിളിക്കും. പിന്നെ അടുത്തസംഘം കളിക്കണം. അപ്പോള്‍ കിളിയാകുന്നത്
മറുസംഘത്തില്‍പ്പെട്ട കുട്ടിയായിരിക്കും.

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-63780369269786798062013-07-11T23:46:00.002-07:002013-07-17T03:41:56.118-07:00Class VII Malayalam(കേരളപാഠാവലി) Unit-3 മിന്നുന്നതെല്ലാം Chapters-1.നിഴലും നിലാവും

നാം വാങ്ങുന്ന ഭക്ഷ്യവസ്തുക്കളില്‍ ഒട്ടുമിക്കവയും
മായംചേര്‍ത്തവയാണെന്ന് നിങ്ങള്‍ക്കറിയാമോ? ഇതാ ചില വിവരങ്ങള്‍.

നിത്യോപയോഗസാധനങ്ങളിലെ മായംചേര്‍ക്കല്‍
കണ്ടുപിടിക്കാം.
തേയിലയില്‍ കോള്‍ടാര്‍ ചായം കലര്‍ത്തിയിട്ടുണ്ടെങ്കില്‍
അല്പം ചുണ്ണാമ്പു കുഴച്ച് അതിന്‍െറ പുറത്ത് വിതറിയാല്‍ അത് ചുവന്ന
നിറത്തോടുകൂടി ചുണ്ണാമ്പില് പരക്കുന്നു. ഒരു തുള്ളി ശുദ്ധമായ തേന്‍ ഒരു ഗ്ലാസ്
വെള്ളത്തില്‍ ഒഴിച്ചാല്‍ അലിയാതെ താഴുന്നു. കലര്‍പ്പുള്ളതാണെങ്കില്‍ വെള്ളത്തില്‍
അലിഞ്ഞുചേരും. പരിപ്പുകളില്‍ കോള്‍ടാര്‍ ചായങ്ങള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍
പരിപ്പ് കഴുകിയ വെള്ളത്തില്‍ അല്പം ഹൈഡ്രോക്ലോറിക്ക് ആസിഡ് ചേര്‍ത്താല്‍
ചുവപ്പുനിറം കാണും. അരിയില്‍ കാവി പൂശിയിട്ടുണ്ടെങ്കില് കഴുകുമ്പോള്‍ കാവി
മാറുകയും വെള്ള അരി പുറത്തുവരികയും ചെയ്യുന്നു.

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0tag:blogger.com,1999:blog-1836713223575960362.post-70772849810504516622013-07-11T23:40:00.001-07:002013-08-31T02:53:29.714-07:00Class VII Malayalam(അടിസ്ഥാനപാഠാവലി) Unit-1കളിക്കളം Chapters-4.കൂട്ടുകാരനെ കണ്ടപ്പോള്‍

കൂട്ടുകാരനെ കണ്ടപ്പോള്‍

Labour India Info Worldhttp://www.blogger.com/profile/13607961151703742796noreply@blogger.com0